ത്രിക്കരിപ്പൂര് വള്വക്കാട് മുസ്ലിം ജമാഅത്ത്
സൗദി അറേബ്യ ശാഖാകമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍Meet and Meals
ഒത്തുകൂടലും ഒജീനവും
ഒത്തുകൂടലും ഒജീനവും
നമ്മള് നാട്ടുകാര്‍ വള്വക്കാടുകാര്
ഒരുമയോടെ ഒത്തുകൂടുന്നു
ചെറിയപെരുന്നാളിന്റെ സായാഹ്നത്തില്‍
റിയാദ് ബത്ഹയിലെ വള്വക്കാട് ഹസില്‍
നമ്മുടെ നാടിന്റെ, വീടിന്റെ, ജമാഅത്ത് കമ്മിറ്റിയുടെ
വിവരങ്ങളും വിശേഷങ്ങളും പരസ്പരം കൈമാറുന്നു. സൗഹൃദം പങ്കിടുന്നു.
ഈദാശംസയുടെ ആശ്ലേഷത്തോടെനമുക്കൊത്തുകൂടാം
ഒത്തുകൂടലിന്നൊടുവില്.......
ഒരുമയോടെ ഒരുമിച്ചിരുന്നൊരൊജീനം
പെരുന്നാള്‍ ദിനത്തില്‍
വൈകുന്നേരം 4 മണിമുതല്‍ രാത്രി 12 മണിവരെ
മുഴുവന്‍ ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരേയും റിയാദ് ബത്ഹ യിലെ വള്വക്കാട് ഹൌസിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
ഒത്തുചേരുക ഒരുമിച്ചിരിക്കുക.

വള്വക്കാട് മുസ്ലിം ജമാ അത്തിനെക്കുറിച്ചറിയാന് ഇവിടെ പ്രസ് ചെയ്യുക.